Riyas Salim Interview | Conversation with Maneesh Narayanan | Part 1 | The Cue Podcast
Update: 2022-08-06
Description
നമ്മള്‍ ചെറുതായിരിക്കുമ്പോള്‍ ബുള്ളി ചെയ്യപ്പെടുമ്പോള്‍ നമുക്ക് പ്രതികരിക്കാന്‍ പറ്റണമെന്നില്ല, പക്ഷേ സ്ഥിരമായി ബുള്ളി ചെയ്യപ്പെടുമ്പോള്‍ ഒരു ഘട്ടത്തില്‍ ചെറിയ വയസാണെങ്കില്‍ പോലും നമ്മള്‍ പ്രതികരിക്കും, കാരണം നമുക്ക് നമ്മളുടെ കാര്യങ്ങള്‍ ചെയ്യണം, അങ്ങനെ ഞാനും പ്രതികരിച്ചിരുന്നു, ബിഗ് ബോസ് മലയാളം, ഈ സീസണിലെ ഏറ്റവും അധികം ചര്‍ച്ചയായ മത്സരാര്‍ഥി, റിയാസ് സലിം ആദ്യമായി നല്‍കുന്ന അഭിമുഖം ദ ക്യു സ്റ്റുഡിയോയില്‍
Comments
In Channel